ഗാർഹിക ആവശ്യത്തിനുള്ള പാചക വാതക വില 15 രൂപ കൂട്ടി.
ഇതോടെ 14.2 കിലോ സിലിണ്ടറിന് കൊച്ചിയിലെ വില 906.50 രൂപയായി.
ഈ വർഷം പാചക വാതകത്തിന് വർധിപ്പിച്ചത് 205.50 രൂപയാണ്.
വാണിജ്യ പാചത വാതക വിലയിൽ മാറ്റമില്ല . 1,728 രൂപയായി തുടരും.