മയക്കുമരുന്ന് കച്ചവടത്തെ മതവുമായി കൂട്ടിക്കുഴക്കേണ്ട: ജിഫ്രി മുത്തുക്കോയ തങ്ങള്‍

Latest ഇന്ത്യ കേരളം പ്രാദേശികം

മയക്കു മരുന്ന് കച്ചവടത്തെ മതവുമായി കൂട്ടിക്കുഴക്കേണ്ടെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍.

ആക്ഷേപം ഉന്നയിക്കുന്നവര്‍ ആദ്യം ഇസ്ലാമിനെ മനസ്സിലാക്കണം.

ഉത്തരവാദപ്പെട്ടവരുടെ പ്രസ്താവന മത സൗഹാര്‍ദ്ദം തകര്‍ക്കുന്നത് ആകരുതെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.

സമസ്ത ഏകോപന സമിതി സംഘടിപ്പിച്ച സമസ്ത:ബോധനയത്‌നം ത്രൈമാസ കാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *