കൊച്ചി: മമ്മൂട്ടിയെ നായകനാക്കി നവാ ഗതയായ റത്തീന സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പുഴുവിന്റെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തു വിട്ടു.
പാര്‍വതിയും ഒരു ആണ് കുട്ടിയും മമ്മൂട്ടിയുടെ മുമ്പില്‍ നില്‍ക്കുന്നതാണ് പുതിയ പോസ്റ്റര്‍.
മമ്മൂട്ടിയുടെ സന്തത സഹചാരിയായ എസ്. ജോര്‍ജ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഉയരെ എന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും, നടി രേവതി ആശ കേളുണ്ണി ഉള്‍പ്പെടെയുള്ള പ്രശസ്ത സംവിധായകരോടൊപ്പം സംവിധാന സഹായിയായും റത്തീന പ്രവര്‍ത്തിച്ചിരുന്നു