ജയസൂര്യ മികച്ച നടന്‍, മികച്ച നടി അന്ന ബെന്‍: സംസ്ഥാന ചലചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Latest ഇന്ത്യ കേരളം പ്രാദേശികം

തിരുവനന്തപുരം: 51ാമത് സംസ്ഥാന ചലചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. ജയസൂര്യയാണ്? മികച്ച നടന്‍. വെള്ളത്തിലെ അഭിനയത്തിനാണ്? പുരസ്?കാരം. കപ്പേളയിലെ നായിക അന്ന ബെന്‍ ആണ്? മികച്ച നടിക്കുള്ള പുരസ്?കാരത്തിന്? അര്‍ഹയായത്?.

മികച്ച ചിത്രം: ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍

മികച്ച നടി: അന്ന ബെന്‍ (കപ്പേള)

മികച്ച നടന്‍: ജയസൂര്യ (വെള്ളം)

മികച്ച രണ്ടാമത്തെ ചിത്രം: തിങ്കളാഴ്ച നല്ല നിശ്ചയം

മികച്ച ജനപ്രിയ ചിത്രം: അയ്യപ്പനും കോശിയും

Leave a Reply

Your email address will not be published. Required fields are marked *