കാഞ്ഞങ്ങാട് പതിമൂന്നു വയസ്സുകാരി താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ

Latest ഇന്ത്യ കേരളം പ്രാദേശികം

കാഞ്ഞങ്ങാട് : പതിമൂന്നു വയസ്സുകാരി താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ.

കൊൽക്കത്ത സ്വദേശിനിയും അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂൾ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയുമായ ജെനീഫ കാത്തൂണിനെ(13)യാണ് ഇന്നലെ രാത്രി വടകരമുക്കിലെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇസ്തിരി തൊഴിലാളിയായ ഷറഫുദ്ദീൻ-ആയിഷ ദമ്പതികളുടെ മകളാണ് കാത്തൂൺ.

ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Leave a Reply

Your email address will not be published. Required fields are marked *