കാലവര്‍ഷ കെടുതിയില്‍ തകര്‍ന്ന നെല്ലിക്കട്ടയിലെ ബാബുവിന്റെ വീട് കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി വി ജയിംസിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു

Latest ഇന്ത്യ കേരളം പ്രാദേശികം

ചെര്‍ക്കള ▪️ നെല്ലിക്കട്ടയിലെ മൂന്നാം വാര്‍ഡില്‍ കാലവര്‍ഷ കെടുതിയില്‍ തകര്‍ന്ന ബാബുവിന്റെ വീട് കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി വി ജയിംസിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. ചെങ്കള മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എം അബൂബക്കര്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ദീപക് യാദവ്, ഹനീഫ് കാട്ടുകൊച്ചി, നാസര്‍ കാട്ടുകൊച്ചി, ഷാഹിദ് അഹ്‌മദ് വിജയകുമാര്‍ അതിര്‍കുഴി, രവി എ, ബദറുദീന്‍ കണ്ണാടിപ്പാറ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. സ്ഥലം സന്ദര്‍ശിച്ച റവന്യൂ ഉദ്യോഗസ്ഥന്മാരോട് അടിയന്തരമായി സഹായം ലഭിക്കുന്നതിന് വേണ്ട നടപടി ഉണ്ടാവണമെന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *