കുണ്ടംകുഴി▪️ജിഎച്ച്എസ്എസ്. കുണ്ടംകുഴിയില്‍ എച്ച് എസ് എ മലയാളം, എച്ച് എസ് മാത്തമാറ്റിക്സ് (കന്നഡ) എച്ച് എസ് കന്നഡ, യു പി എസ് എ മലയാളം, എല്‍ പി എസ് എ മലയാളം എന്നീ ഒഴിവിലേക്കുള്ള അധ്യാപക തസ്തികയിലേക്ക് 27 – 10-2021 ന് ബുധനാഴ്ച്ച രാവിലെ 10 മണിക്ക് സ്കൂള്‍ ഓഫിസില്‍ ഇന്റര്‍വ്യൂ നടത്തുന്നതായിരിക്കുമെന്ന് ഹെഡ്മാസ്റ്റര് അറിയിച്ചു