യുവാവിനെ വീട്ടിനകത്ത്‌ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Latest ഇന്ത്യ കേരളം പ്രാദേശികം

നീലേശ്വരം: മുന്‍ പ്രവാസിയായ യുവാവിനെ വീട്ടിനകത്ത്‌ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

കോട്ടപ്പുറം, ഉച്ചൂളി കുതിര്‍ എ കെ ജി മന്ദിരത്തിനു സമീപത്തെ കെ പി അബ്‌ദുല്‍ നാസര്‍ (43) ആണ്‌ മരിച്ചത്‌.

ഭാര്യ സ്വന്തം വീട്ടിലേയ്‌ക്കും മാതാവ്‌ അയല്‍പക്കത്തെ വീട്ടിലേയ്‌ക്കും പോയതായിരുന്നു.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലേയ്‌ക്ക്‌ മാറ്റി.

പരേതനായ നാലു പുരപ്പാട്ടില്‍ മുഹമ്മദ്‌ ഹാജി- മറിയുമ്മ ദമ്പതികളുടെ മകനാണ്‌.

ഭാര്യ: റൈഹാനത്ത്‌. മകന്‍: മുഹമ്മദ്‌. സഹോദരങ്ങള്‍: റഷീദ്‌, താഹിറ, സുബൈര്‍, ഗഫൂര്‍, നൗഷാദ്‌, ജാഫര്‍, പരേതനായ ഷംസുദ്ദീന്‍.

Leave a Reply

Your email address will not be published. Required fields are marked *