യുഎഇ ആലംപാടി ജമാഅത്ത് കമ്മിറ്റി ക്യാഷ് അവാർഡ് നൽകി അനുമോദിച്ചു

Latest ഇന്ത്യ കേരളം പ്രാദേശികം

ആലംപാടി. മത ഭൗതിക വിദ്യാഭ്യാസങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ആലംപാടി നൂറുൽ ഇസ്ലാം മദ്രസയിൽ നിന്നും പ്ലസ്ടു പൊതു പരീക്ഷയിൽ വിജയികളായ മുഴുവൻവിദ്യാർഥികൾക്കും യുഎഇ ആലംപാടി ജമാഅത്ത് കമ്മിറ്റി ക്യാഷ് അവാർഡ് നൽകി അനുമോദിച്ചു.
പ്രസിഡണ്ട് സി.ബി മുഹമ്മദ് വിജയികൾക്കുള്ള ക്യാഷ് അവാർഡ് കൈമാറി. മറ്റു ഭാരവാഹികളായ കാദർ തളങ്കര, ഹാജി കാദർ, ഉസ്മാൻ ടി.എ, ലത്തീഫ് എസ്.ടി, സിദ്ദീഖ് ആലംപാടി എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *