വിദ്യാർത്ഥിനിയെ ഉടുമുണ്ട് പൊക്കി കാണിച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു

Latest ഇന്ത്യ കേരളം പ്രാദേശികം

കാഞ്ഞങ്ങാട്:വിദ്യാർഥിനിക്ക് നേരെ മുണ്ട് പൊക്കി കാണിച്ചെന്ന പരാതിയിൽ യുവാവിനെ ഹൊസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തു.

ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ അനീഷ് (40) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം അതിർത്തി തർക്കത്തെ തുടർന്നുണ്ടായ വഴക്കിനിടയിൽ അനീഷ് വിദ്യാർഥിനിക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് അപമാനിച്ചെന്നാണ് കേസ്.

വിദ്യാർഥിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അനീഷിനെ അറസ്റ്റു
ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *