ലയൺസ് ക്ലബ്ബ് ചെർക്കള ബോവിക്കാനം ബി.എ.ആർ.ഹയർ സെക്കണ്ടറി സ്കൂളിലേക്ക് തെർമോമീറ്ററും, മാസ്കും കൈമാറി

Latest ഇന്ത്യ കേരളം പ്രാദേശികം

മുളിയാർ:ലയൺസ് ക്ലബ് ചെർക്കള ബോവിക്കാനം ബി.എ.ആർ.ഹയർ സെക്കൻഡറി സ്കൂളിലേക്ക് അനുവദിച്ച
തെർമോ മീറ്ററും, മാസ്ക്കും ലയൺസ് ചെർക്കളയുടെ മുതിർന്ന അംഗം അബ്ദുൽ ഖാദർ മൊട്ട പി.ടി.എ പ്രസിഡണ്ട് എ.ബി.കലാമിന് കൈമാറി.
ക്ലബ്ബ് വൈസ് പ്രസിഡന്റ് കബീർ ഉഗ്രണി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഫൈസൽ പൊവ്വൽ, എയർലൈൻസ് അബ്ദുല്ല കുഞ്ഞി,എം.ടി. അബ്ദുൽ നാസർ,റഹ്മാൻ കൊടവഞ്ചി,സത്താർ ബേവിഞ്ച,അനീസ മൻസൂർ മല്ലത്ത്, പ്രിൻസിപ്പാൾ മെജോ ജോസഫ് ,ഹെഡ് മാസ്റ്റർ അരവിന്ദാക്ഷൻ പ്രസംഗിച്ചു. വാർഡ് മെമ്പർ അബ്ബാസ് കൊളചപ്പ് നന്ദി
പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *