വീട്ടിനു സമീപത്തെ പറമ്പിലേയ്‌ക്ക്‌ ആടുകളെ മേയ്‌ക്കാന്‍ പോയ വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു

Latest ഇന്ത്യ കേരളം പ്രാദേശികം

പൊയ്‌നാച്ചി: വീട്ടിനു സമീപത്തെ പറമ്പിലേയ്‌ക്ക്‌ ആടുകളെ മേയ്‌ക്കാന്‍ പോയ വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു.

കരിച്ചേരി ഗവ. യു പി സ്‌കൂളിനു സമീപത്തെ ശ്രീലക്ഷ്‌മി നിലയത്തില്‍ അവ്വാടുക്കം ബാലാമണി (54)യാണ്‌ മരിച്ചത്‌.

മക്കള്‍: മണികണ്‌ഠന്‍, ഹരീഷ്‌ (ഇരുവരും ഗള്‍ഫ്‌),

മരുമകള്‍: അമൃത (പള്ളഞ്ചി),

സഹോദരങ്ങള്‍: എ സരോജിനി, ചന്ദ്രന്‍ നായര്‍ (കാടകം), സുകുമാരന്‍ നായര്‍, ഭാരതി, രാധാകൃഷ്‌ണന്‍, ദിവാകരന്‍ കുഞ്ഞിത്തോട്‌, പരേതനായ ദാമോദരന്‍ നായര്‍. പരേതനായ അടുക്കാടുക്കം കൃഷ്‌ണന്‍ നായരുടെയും അവ്വാടുക്കം ലക്ഷ്‌മി അമ്മയുടെയും മകളാണ്‌.

Leave a Reply

Your email address will not be published. Required fields are marked *