ചെറുവത്തൂർ: ചെറുവത്തൂർ കൊവ്വലിൽ യുവാവ് തെങ്ങിൽ നിന്നും വീണു മരിച്ചു.
പുതിയകണ്ടം സ്വദേശി മുകേഷ് (34) ആണ് മരണപ്പെട്ടത്.
അപകടം സംഭവിച്ച ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇളനീർ പറിക്കാൻ തെങ്ങിൽ കയറിയപ്പോൾ അബദ്ധത്തിൽ വീഴുകയായിരുന്നു.