അയൽവാസിയുടെ മർദ്ദനത്തിൽ പത്താം ക്ലാസുകാരന് കണ്ണിന് ഗുരുതര പരുക്ക്.
ആലപ്പുഴ പല്ലന സ്വദേശി അനിൽ കുമാറിന്റെ മകൻ അരുൺകുമാറി നാണ് (14) പരിക്കേറ്റത്.
അയൽവാസിയായ ശാർങധരനെതിരെയാണ് പരാതി.
കുട്ടികളെ കളിക്കാൻ വിളിച്ചുകൊണ്ടുപോയതിന്റെ പേരിൽ അയൽവാസി ദേഹമാസകലം മർദ്ദിച്ചെന്നാണ് പരാതി.