കോവിഡ് വാക്‌സിനോട് വിമുഖത: മുസ്ലിങ്ങള്‍ക്കിടയില്‍ ബോധവത്കരണത്തിന് സല്‍മാന്‍ ഖാന്റെ സഹായം സഹായം തേടി മഹാരാഷ്ട്ര

Latest ഇന്ത്യ പ്രാദേശികം

മുംബൈ: മഹാരാഷ്ട്രയില്‍ മുസ്ലിങ്ങള്‍ ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ കോവിഡ് വാക്‌സിന്‍ എടുക്കുന്നതില്‍ വിമുഖതയുണ്ടെന്ന് വ്യക്തമാക്കി പൊതുജനാരോഗ്യമന്ത്രി രാജേഷ് ടോപെ.

‘മുസ്ലിങ്ങള്‍ കൂടുതലായുള്ള പ്രദേശങ്ങളില്‍ ഇപ്പോഴും വാക്സിനെടുക്കാനുള്ള മടിയുണ്ട്.

വാക്സിന്‍ എടുക്കുന്നതിനെക്കുറിച്ച് മുസ്ലിം സമൂഹത്തെ ബോധ്യപ്പെടുത്താന്‍ സല്‍മാന്‍ ഖാന്റെയും മതനേതാക്കളുടെയും സഹായം ഉപയോഗിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു,” അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *