തമിഴ്‌നാട്ടിൽ വീടിന് മേൽ മതിലിടിഞ്ഞ് വീണ് ഒമ്പത് മരണം

Latest ഇന്ത്യ പ്രാദേശികം

തമിഴ്‌നാട്ടിലെ വെല്ലൂരിൽ വീടിന് മേൽ മതിലിടിഞ്ഞ് വീണ് ഒമ്പത് മരണം.

അഞ്ചു സ്ത്രീകളും നാല് കുട്ടികളുമാണ് മരിച്ചത്.

മേഖലയിൽ കനത്ത മഴ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *