മുളിയാര്‍ മണ്ഡലം മുന്‍ കോണ്‍ഗ്രസ് പ്രസിഡണ്ട് പി കുമാരന്‍ നായര്‍ നിര്യാതനായി

Latest കേരളം രാഷ്ട്രീയം

മുളിയാര്‍:മുളിയാര്‍ മണ്ഡലം കോണ്‍ഗ്രസ് മുന്‍ പ്രസിഡണ്ടും, സഹകരണ ബാങ്ക് ഡയറക്ടറും ബോവിക്കാനത്തെ പഴയ കാല ഹോട്ടല്‍ വ്യാപാരിയുമായിരുന്ന പി.കുമാരന്‍ നായര്‍ (72 വയസ്സ്) നിര്യാതനായി.

സാവിത്രിയാണ് ഭാര്യ.അട്ക്കാടുക്കം കൃഷ്ണന്‍ നായര്‍, മാധവി അമ്മ എന്നിവരുടെ മകനാണ്.മക്കള്‍: ഉഷ, വിനോദ് കുമാര്‍, മീനാകുമാരി, സിനി.

മരുമക്കള്‍: നാരായണന്‍, രാജ് മോഹന്‍, കൃഷ്ണന്‍, ശ്രുതി.സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, മാധവന്‍, ഗംഗാധരന്‍, കുഞ്ഞിക്കണ്ണന്‍(ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ മുളിയാര്‍ യൂണിറ്റ് പ്രസിഡണ്ട്).

Leave a Reply

Your email address will not be published. Required fields are marked *