മുളിയാർ:പൊവ്വൽ ജമാ അത്ത് മുൻ ഭാരവാഹി യും പഴയ കാല മുസ്ലിം ലീഗ് പ്രവർത്തകനുമായ പള്ളം അബ്ദുല്ല ഹാജി (96 വയസ്സ്) നിര്യാതനായി.
നബീസയാണ് ഭാര്യ.മക്കൾ: മുഹമ്മദ്, അബ്ദുൾ റഹിമാൻ, അബ്ദുൽ ഖാദർ, അബ്ബാസ്, ഹമീദ്, സിറാജുദ്ധീൻ, നാസർ, ബീഫാത്തിമ.മരുമക്കൾ: അബ്ദുൽ ഖാദർ ഹാജി (പി.ഡബ്ല്യു.ഡി കോൺട്രാക്ടർ ) ബീഫാത്തിമ, ഹാജറ, സുബൈദ, സഫിയ, സഫീറ, ഹസീന, സുമയ്യ.
സഹോദരങ്ങൾ ആസ്യമ്മ, പരേതരായ മുഹമ്മദ്, അബ്ദുൽ ഖാദർ ഹാജി, അബ്ബാസ് ഹാജി, ആയിഷ.
പൊവ്വൽകോട്ട പള്ളിയിൽ ഇന്ന് (തിങ്കളാഴ്ച) വൈകിട്ട്5.30ന് ഖബറടക്കും.