ആലംപാടി: ആലംപാടിയുടെ ഹൃദയ ഭാഗത്ത് ആസ്ക് ആലംപാടി പുനർ നിർമ്മിച്ച് നൽകിയ മേനത്ത് അബ്ദുൽ ഖാദർ സ്മാരക ബസ് വെയിറ്റിംഗ് ഷെഡിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചക്ക് 1:30 മണിക്ക് ആസ്ക് പ്രസിഡന്റ് ഗപ്പു ആലംപാടി നിർവഹിക്കും.