മിറാക്കിൾ ഫുട്ബോൾ അക്കാദമിക്ക് തുടക്കം കുറിച്ചു

Latest ഇന്ത്യ കേരളം പ്രാദേശികം

മിറാക്കിൾ കമ്പാർ അക്കാദമിക്ക് കമ്പാർ മിറാക്കിൾ സ്റ്റേഡിയത്തിൽ വെച്ച് തുടക്കംകുറിച്ചു.വിനോദ് ചിറ്റാരിക്കൽ,നവാസ് തളങ്കര കോച്ചിങ് ക്യാമ്പിന് നേതൃത്വം നൽകി.കാസറകോഡ് സർക്കിൾ ഇൻസ്പെക്ടർ അജിത് കുമാർ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് കമ്പാർ,പി എം മുനീർ ഹാജി, സിദ്ധീക്ക് ചക്കര ക്യാമ്പ് സന്ദർഷിച്ചു.സപി എം കബീർ,ക്ലബ്ബ് പ്രസിഡന്റ് ഹാരിസ് കമ്പാർ,സെക്രട്ടറി അറഫാത്ത്,അംസു മേനത്ത്,മുക്താർ,മമ്മാലി,ജുനൈദ്,ഷരീഫ് തളങ്കര സന്നിഹിതരായി.
വിദേശ കോച്ചുമാരുടെ സാന്നിദ്യം ഭാവിയിൽ ഉറപ്പ് വരുത്താൻ ശ്രമിക്കുമെന്ന് സംഘാടകർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *