മളിയിൽ അബ്ദുല്ലക്കുഞ്ഞി മരണപ്പെട്ടു

Latest ഇന്ത്യ കേരളം പ്രാദേശികം

ആലംപാടി: ആലംപാടിയിലെ മളിയിൽ അബ്ദുല്ലക്കുഞ്ഞി (72) മരണപ്പെട്ടു. ഭാര്യ: പിലാങ്കട്ട സ്വദേശിനി റുഖിയ, മക്കൾ: ഹസീന, റംസീന, അദ്‌നാൻ(വിദ്യാർത്ഥി), മരുമക്കൾ: ഹകീം തളങ്കര, അഷ്‌റഫ് മവ്വൽ, സഹോദരങ്ങൾ: പരേതരായ മളിയിൽ മഹമൂദ് ഹാജി, മളിയിൽ ഖദീജ, മളിയിൽ ആച്ചിബി. മയ്യത്ത് ആലംപാടി ഖിളർ ജുമാ മസ്ജിദിൽ ഖബറടക്കും.

മളിയിൽ അബ്ദുല്ലക്കുഞ്ഞിയുടെ നിര്യാണത്തിൽ നാഷണൽ ലീഗ്, നാഷണൽ യൂത്ത് ലീഗ് ആലംപാടി ശാഖാ കമ്മിറ്റി അനുശോചിച്ചു.

Leave a Reply

Your email address will not be published. Required fields are marked *