നവാഭാരത് സയൻസ് കോളേജ് യൂണിയൻ ഭാരവാഹികൾ

Latest കേരളം

കാഞ്ഞങ്ങാട് :നവാഭാരത് സയൻസ് കോളേജ് വിദ്യാർത്ഥി യൂണിയൻ ചെയർപേഴ്സൺ ആയി റസ്മി കാദറിനേയും ജനറൽ സെക്രട്ടറി ആയി മറിയം മമ്നൂന, യു യു സി യൂണിവേഴ്സിറ്റി യൂണിയൻ കോൺസിലറായി ഫാത്തിമത്ത് നസ്രിനേയും തെരഞ്ഞെടുത്തു.

മറ്റു ഭാരവാഹികൾ [വൈസ് ചെയർപേഴ്സൺ സഫ്രീനാ, ഫൈൻ ആർട്സ് സെക്രട്ടറി അയ്ഷത്ത് ഷർമീന, മാഗസിൻ എഡിറ്റർ റോസ് മോൾ ഇമ്മാനുവൽ, ജോയിന്റ് സെക്രട്ടറി മുഹമ്മദ്‌ സുബൈർ, ഫസ്റ്റ് ഇയർ റെപ് ജോയൽ ബാബു, സെക്കന്റ്‌ ഇയർ റെപ് ഫാത്തിമത്ത് സാനീറ എന്നിവർ ]തെരഞ്ഞെടുപ്പ് നിയത്രിച്ചത്.

കോളേജ് പ്രിൻസിപ്പൾ എം എ നജീബ്, ബബിത നീലേശ്വരം, ഹർഷ, ശില്പ, അനഘാ, എന്നിവരും നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *