ഗുജറാത്തിലും ഒമിക്രോൺ സ്ഥിരീകരിച്ചു; രോഗബാധ സിംബാബ്വേയിൽ നിന്നെത്തിയ ആൾക്ക്

Latest ഇന്ത്യ കേരളം പ്രാദേശികം

രാജ്യത്ത് ഒരു ഒമിക്രോൺ കേസ് കൂടി സ്ഥിരീകരിച്ചതായി റിപ്പോർട്ട്.

ഗുജറാത്തിലാണ് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്.

സിംബാബ് വേയിൽ നിന്നെത്തിയ 72 വയസുകാരനായ ജാം നഗർ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ബെംഗളൂരുവിലെ രണ്ട് കേസുകള്‍ അടക്കം രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി.

Leave a Reply

Your email address will not be published. Required fields are marked *