മാനവ സൗഹാർദ്ദ സന്ദേഷവുമായി ഇലക്ട്രിക് സ്കൂട്ടറിൽ രാജ്യം കറങ്ങുന്ന നാല് യുവാക്കൾക്കൾക്ക് ആരിക്കാടിയിൽ സ്വീകരണം നൽകി

Latest കേരളം പ്രാദേശികം

കുമ്പള: ഏറെ കലുശിതമായ അന്തരീക്ഷത്തിൽ മാനവ മൈത്രി സന്ദേശവുമായി അലപ്പുഴയിൽ നിന്നും കോട്ടയത്ത് നിന്നും ഇലക്ട്രിക് സ്കൂട്ടറിൽ കറങ്ങി കാശ്മീർ വരെ യാത്ര പോകുന്ന ആലപ്പുഴ-കോട്ടയം സ്വദേശികളായ ‘ … അകിൽ. ഷിബിൻ. അഭിജിത് എന്നിവർക്ക് കാസറഗോഡ് ജില്ലയിലെ കുമ്പള ആരിക്കാടിയിൽ വെച്ച് സ്വീകരണം നൽകി.

കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് കർള, മുൻ കുമ്പള ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ എ കെ ആരിഫ്, മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് സെക്രട്ടറി കെ വി യൂസുഫ്, കുമ്പോൽ മുസ്ലിം വലിയ ജമാഅത്ത് ജനറൽ സെക്രട്ടറി എ മുഹമ്മദ് കുഞ്ഞി, മുഹമ്മദ് ഹാജി കോരിക്കണ്ടം സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *