രാജ്യത്ത് കൊറോണ വൈറസിന്റെ മൂന്നാം തരംഗം ഫെബ്രുവരിയോടെ ഉച്ചസ്ഥായിലെത്തുമെന്ന് കാൺപൂർ ഐ.ഐടി ശാസ്ത്രജ്ഞർ.
കൊവിഡ്-19 ന്റെ പുതിയ വകഭേദമായ ഒമിക്രോണിനൊപ്പം തന്നെ മൂന്നാം തരംഗവും എത്തും.
ദിവസവും ഒന്നു മുതൽ ഒന്നര ലക്ഷം വരെ കേസുകൾ റിപ്പോർട്ട് ചെയ്തേക്കാം.
എന്നാൽ മൂന്നാം തരംഗത്തിന് രണ്ടാം തരംഗത്തേക്കാൾ തീവ്രത കുറഞ്ഞതായിരിക്കുമെന്ന് ശാസ്ത്രജ്ഞനായ മനിന്ദ്ര അഗർവാൾ പറഞ്ഞു.