കമ്പാർ: വോൾട്ടേജ് ക്ഷാമം മൂലം ബുദ്ധിമുട്ടിൽ ആയിരുന്ന മീത്തൽ കമ്പാർ – ഉടുവ ട്രാൻസ്ഫോർമർ നിവാസികളുടെ ദീർഘകാല ആവശ്യമായിരുന്നു ഒരു ട്രാൻസ്ഫോമർ.
ട്രാൻസ്ഫോർമറിന് വേണ്ടി പലതവണ ഇടപെടലുകൾ നടത്തിയ മിറാക്കിൾ കമ്പാറിൻ്റെ ശ്രമഫലമായി കിട്ടിയ ട്രാൻസ്ഫോമർ ഇന്ന് ശ്രീ.എൻ എ നെല്ലിക്കുന്ന് എം എൽ എ നാടിനു സമർപ്പിച്ചു .
യോഗത്തിൽ ട്രാൻസ്ഫോമറിന് വേണ്ടി സ്ഥലം വിട്ടുനൽകിയ ക്ലബ്ബ് മുൻ സെക്രട്ടറി കബീർ PMന് മിറാക്കിൾ കമ്പർ ക്ലബ്ബിൻ്റെ സ്നേഹഉപഹാരം യോഗത്തിൽ ശ്രീ എൻ എ നെല്ലിക്കുന്ന് എംഎൽഎ നൽകി.