ബോവിക്കാനം: മുളിയാർ ഗ്രാമ പഞ്ചായത്ത് വാർഷിക വ്യക്തിഗത ആനുകൂല്യ പദ്ധതി പ്രകാരം ബോവിക്കാനം വാർഡിൽ വയോജന ങ്ങൾക്ക് കട്ടിലുകൾ വിതരണം ചെയ്തു.
സ്ഥിരം സമിതി അദ്ധ്യക്ഷ അനീസ മൻസൂർ മല്ലത്ത് നേതൃത്വം നൽകി.
കെ.ബി.മുഹമ്മദ് കുഞ്ഞി, ബി.സി. കുമാരൻ,ഹംസ ചോയിസ്,ശിവരാജ്,
കൃഷണൻ ചേടിക്കാൽ, ചന്ദ്രൻ മാസ്റ്റർ സംബസിച്ചു.