കാർഗിൽ ക്രിക്കറ്റ്‌ യു എ ഇ പ്രീമിയർ ലീഗ് 2022 *സാബിത്ത് മൂല്യമേറിയ താരം.*

Latest കായികം ഗൾഫ്

ഇന്നലെ അബുദാബിയിൽ നടന്ന ഈ വർഷത്തെ കാർഗിൽ ക്രിക്കറ്റ്‌ യു എ ഇ പ്രീമിയർ ലീഗിന്റെ മുന്നോടിയായി നടത്തപ്പെട്ട താരലേലത്തിൽ *സാബിത്ത് * (ചാബി)മൂല്യമേറിയ താരമായി.

അടുത്തു കഴിഞ്ഞ മിക്ക മത്സരങ്ങളിലും മികച്ച ഫോമിൽ ആയിരുന്ന താരത്തിന് വേണ്ടി എല്ലാ ടീമുകളും പരസ്പരം കൊമ്പു കോർത്തു.

അത്യന്തം ആവേശം നിറഞ്ഞ ലേലത്തിനോടുവിൽ ഷാഹിൻ നായകൻ ആയ കാർഗിൽ ഹിറ്റെർസ് പൊന്നും വിലയിക്ക് താരത്തെ സ്വന്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *