മൊഗ്രാൽ കുത്തിരിപ്പ് മമ്മസ്ചാന്റെ വിയോഗത്തിൽ മിറാക്കിൾ കമ്പാർ അനുശോചിച്ചു.

Latest കേരളം പ്രാദേശികം

കമ്പാർ:മൊഗ്രാൽ കുത്തിരിപ്പ് മമ്മസ്ചാന്റെ വിയോഗത്തിൽ മിറാക്കിൾ കമ്പാർ അനുശോചിച്ചു.

കാസർകോട് മേഘലയിൽ ഫുട്ബോൾ വളർത്തി കൊണ്ട് വരുന്നതിൽ നിർണായകമായ പങ്ക് വഹിച്ച വ്യക്തിത്വമായിരുന്നു കുത്തിരിപ്പ് മമ്മസ്ചയെന്ന് അനുശോചനം യോഗം വിലയിരുത്തി.

കൂടെ ഒരു മിനിട്ട് മൗനം പ്രാർത്ഥനയും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *