കാഞ്ഞങ്ങാട്: യുവതിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.
നോര്‍ത്ത് കോട്ടച്ചേരി ഇഖ്ബാല്‍ റെയില്‍വെ ഗേറ്റിന് തെക്കുഭാഗത്തായാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്.
സമീപം 21 വയസ്സ് തോന്നിക്കും. പാന്റ്സും ടീ ഷര്‍ട്ടുമാണ് ധരിച്ചത്.ഷാളുമുണ്ട്.
വിവരം ലഭിക്കുന്നവര്‍ ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം.
ഇതര സംസ്ഥാനക്കാരിയാണെന്ന് സംശയ ശമുള്ളതായി ഹൊസ്ദുര്‍ഗ് എസ് ഐ കെ.പി സതീഷ് പറഞ്ഞു.