ലീഡര്‍ കെ കരുണാകരന്റെ പതിനൊന്നാം ചരമ വാര്‍ഷികം:ചെങ്കള മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുഷ്പാര്‍ച്ചന നടത്തി

Latest ഇന്ത്യ കേരളം പ്രാദേശികം

ചെങ്കള:ചെങ്കള മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലീഡര്‍ കെ കരുണാകരന്റെ പതിനൊന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഛായചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി. ഡി സി സി ജനറല്‍ സെക്രട്ടറി സി വി ജെയിംസ് ,മണ്ഡലം പ്രസിഡന്റ് എം അബൂബക്കര്‍ ,ബി എ ഇസ്മായില്‍ ,കുഞ്ഞികൃഷ്ണന്‍ നായര്‍ ,വസന്തന്‍ അജകോട്് ,ശ്രീധരന്‍ ആചാരി ,ഷാഹിദ് അഹ്‌മദ് ,വിനോദ് കുമാര്‍ അതൃകുഴി ,രാധാകൃഷ്ണന്‍ പൈക്ക ,ഹാരിസ് കെ എതിര്‍ത്തോട് ,ശ്രീധരന്‍എം,ബാലകൃഷ്ണന്‍ ചീരാളി തുടങ്ങിയവര്‍ സംബന്ധിച്ചു .അന്തരിച്ച കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റും ,തൃക്കാക്കര എം ല്‍ എ യുമായ പി ടി തോമസിനോടുള്ള ആദരസൂചകമായി മൗനം ആചരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *