“ഒരു നേരം അവരും കഴിചോട്ടെ സുഭിക്ഷമായ ഭക്ഷണം”
ചെറുവത്തല : അൽ ഹിദായ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് ചെറുവത്തലയുടെ കീഴിൽ നാട്ടിലെ കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്തു…
ഈ ഒരു സാഹചര്യത്തിൽ നല്ല ഒരു കൈത്താങ്ങ് ആയി എന്നും ഇനിയും ധാരാളം നല്ല പ്രവർത്തനങ്ങൾ കാഴ്ച്ച വെക്കണമെന്നും കുടുംബങ്ങൾ കൂട്ടായ്മയോട് പങ്ക് വെച്ചു...