കുമ്പള. ജോലി സൗകര്യാര്‍ത്ഥം ഗള്‍ഫിലേക്ക് തിരിക്കുന്ന കുമ്പള മീപ്പിരിയന്‍സ് അംഗം മുഹ്സിന് മൊഗ്രാലിന് യാത്രയയപ്പ് നല്കി.
നിയാസ് കുമ്പള,ഷിബു ആരിക്കാടി എന്നിവര്‍ ചേര്‍ന്ന് മുഹ്സിന് മീപ്പിരിയന്സിന്റെ സ്നേഹോപഹാരം സമര്‍പ്പിച്ചു.ചടങ്ങില്‍ ഫിറോസ്, സൂരജ്, സാബിത്ത്, അപ്പു, മൂസ എന്നിവര്‍ സംബന്ധിച്ചു. യാത്രയയപ്പിന് മുഹ്സിന് നന്ദി പറഞ്ഞു.