…………………ചൗക്കി: പോയ വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയും വരും വർഷം ചെയ്യേണ്ടതുമായ പ്രവർത്തനങ്ങൾക്ക് രൂപരേഖ തയ്യാറാക്കിയും സന്ദേശം സംഘടന പ്രവർത്തകർ ഒത്തുകൂടി .
പോയവർഷം ഒരുപാട് പ്രവത്തനങ്ങൾ ചെയ്യാൻ കഴിഞ്ഞിട്ടുണ്ട് കൊറോണ മൂലം ജീവിതം തുലഞ്ഞ സാധാരണക്കാരായ ആൾക്കാർക്ക് താങ്ങും തണലുമായി നിൽക്കാൻ കഴിഞ്ഞു.
എനിയും ഒരുപാട് ചെയ്യാനുണ്ട് അതിനുള്ള പ്രവർത്തനങ്ങൾക്ക് രൂപരേഖ തയ്യാറാക്കി.
സന്ദേശം ഗ്രന്ഥാലയം, സന്ദേശം സംഘടന ‘ .സന്ദേശം യുവപ്രതിഭ. സന്ദേശം വനിതാവേദി എന്നിവയുടെ സംയുക്ത യോഗമാണ് ചേർന്നത്കേ.
ക്ക് മുറിച്ചുകൊണ്ട് പുതുവർഷത്തെ വരവേറ്റു .യശോദ ടീച്ചറുടെ നേതൃത്വത്തിൽ വനിതാവേദി പ്രവർത്തകർ ആഘോഷങ്ങളിൽ പങ്കെടുത്തു