▪️കാസർകോട്: ചന്ദ്രഗിരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യു.പി.എസ്.എ. മലയാളം അധ്യാപക ഒഴിവുണ്ട്. അഭിമുഖം ചൊവ്വാഴ്ച പതിനൊന്നുമണിക്ക് സ്കൂളിൽ. ഫോൺ: 93885 35008.
▪️ബോവിക്കാനം: ബി.എ.ആർ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ് (മലയാളം)ഒഴിവുണ്ട്. കൂടിക്കാഴ്ച 25-ന് ഉച്ചയ്ക്ക് രണ്ടിന്.
▪️ഉദിനൂർ: ഉദിനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ് ജൂനിയർ അധ്യാപക ഒഴിവ്. അഭിമുഖം 25-ന് 11-ന്.========================