ടി എ ഇബ്രാഹിം അനുസ്മരണം ഇന്ന് :സയ്യിദ് ഹാദി തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തും.

Latest കേരളം

മൊഗ്രാൽ: കഴിഞ്ഞ ആഴ്ച മരണപെട്ട മൊഗ്രാൽ മീലാദ് ട്രസ്റ്റ് സീനിയർ അംഗം ടി എ ഇബ്രാഹിം എന്ന ഉമ്പായിച്ചയുടെ അനുസ്മരണ യോഗം ഇന്ന് രാത്രി 8 മണിക്ക് മീലാദ് നഗറിലെ റൈഴാസ് അപ്പാർട്ട്മെൻറ്ൽ വെച്ച് ചേരും.

സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ അനുസ്മരണ പ്രഭാഷണം നടത്തും.

ചടങ്ങിൽ ജനപ്രതിനിധികൾ, മീലാദ് ട്രസ്റ്റ്‌ ഗൾഫ് പ്രതിനിധികൾ സംബന്ധിക്കുമെന്നും, കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരിക്കും പരിപാടി സംഘടിപ്പിക്കുകയെന്നും ട്രസ്റ്റ്‌ ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *