കോവിഡ് മഹാമാരിക്കിടയിലും കുതിപ്പ് തുടർന്ന് ഇന്ധനവില. ഇന്ന് ഒരു ലിറ്റർ പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്.