വിദ്യാർഥികൾക്ക് നേരെ കത്തി വീശി യുവാവ്. മലപ്പുറം മേൽമുറി പ്രിയദർശിനി ആർട്സ് ആൻഡ് സയൻസ് കോളജിന് പുറത്താണ് സംഭവം. കോളജിനുള്ളിൽ സീനിയർ വിദ്യാർഥികളും ജൂനിയർ വിദ്യാർഥിയും തമ്മിലുണ്ടായ തർക്കം റോഡിലെത്തിയപ്പോഴാണ് കത്തി വീശലിൽ കലാശിച്ചത്. ജൂനിയർ വിദ്യാർഥിക്ക് വേണ്ടി ഇടപെട്ടവരിലൊരാളാണ് വിദ്യാർഥികൾക്ക് നേരെ കത്തിയെടുത്തത്.
വിദ്യാർഥികൾക്ക് നേരെ കത്തി വീശി യുവാവ്. എസ്.ഡി.പി.ഐ പ്രവർത്തകനായ ജുനൈദാണ് കത്തി വീശിയത്.