ചെർക്കള: വി.കെ.പാറ യിലെ നബീസ ( 78) നിര്യാതയായി. പരേതനായ ബേവിഞ്ച മമ്മുട്ടി ഹാജിയുടെ ഭാര്യയാണ്.
പരേതരായബീഫാത്തിമ, മൊയ്തീൻ കുഞ്ഞി എന്നിവരുടെ മകളാണ്.
മക്കൾ: അഡ്വ. ബേവിഞ്ച അബ്ദുല്ല,അബ്ബാസ്,ഉമ്മർ, ബഷീർ,ബീഫാത്തിമ,റാബിയ,പരേതനായഅബ്ദുൾ റഹിമാൻ.
മരുമക്കൾ:സക്കീന,ആസ്യ,സാറാബി,നസിയ,സുമയ്യ,കുഞ്ഞാമു ചെർക്കള,പരേതനായ മുഹമ്മദ് കുഞ്ഞി കൊളമ്പ.
സഹോദരങ്ങൾ:ആയിഷ,ആസ്യ, സൈനബി,സുഹറ,കുഞ്ഞാമിന,ഉമ്മാലി,മുഹമ്മദ് കുഞ്ഞി ബാലനുക്കം,അബൂബക്കർ പരേതരായഅബ്ദുല്ല കാലിദ്.
ബേവിഞ്ച പള്ളിയിൽ ഖബറടക്കും.