ലോക് ഡൗൺ നിർദേശങ്ങളിൽ സംസ്ഥാന സർക്കാർ നേരിയ ഇളവുകൾ പ്രഖ്യാപിച്ചു.

Latest കേരളം

പെരുന്നാൾ പ്രമാണിച്ച് ബുധനാഴ്ച രാത്രി 10 മണി വരെ ഇറച്ചിക്കടകൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകി. ഹോം ഡെലിവറി വഴി വിൽപന നടത്താനാണ് അനുമതി.

ദുരന്ത നിവാരണ അതോറിറ്റിയാണ് ഉത്തരവിറക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *