കോവിഡ് ഹെൽപ് ഡെസ്കുമായി കാസറഗോഡ് എം പി രാജ്‌മോഹൻ ഉണ്ണിത്താൻ

Latest കേരളം

കോവിഡ് മഹാമാരി പൊട്ടിപുറപ്പെട്ടത് മുതൽ ഈ വ്യാധി കൊണ്ട് ബുദ്ധിമുട്ട് അനുഭവിച്ച് എന്നോട് സഹായം തേടിയ എല്ലാവർക്കും എന്നെ കൊണ്ട് സാധ്യമായ എല്ലാ സഹായവും ഞാൻ ചെയ്തിട്ടുണ്ട് എന്ന് വിനയപൂർവം അറിയിക്കട്ടെ. അതോടൊപ്പം, രോഗബാധ രൂക്ഷമായ സാഹചര്യത്തിൽ കാസറഗോഡ് ലോകസഭ മണ്ഡലത്തിലെ രോഗബാധ കൊണ്ട് വലയുന്ന എല്ലാവരെയും സഹായിക്കാൻ ഒരു ഹെൽപ് ഡസ്ക് ആരംഭിക്കുയാണ്. കോവിഡ് രോഗബാധയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് താഴെ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപെടാവുന്നതാണ് എന്നും അദ്ദേഹം കുറിച്ചു

Leave a Reply

Your email address will not be published. Required fields are marked *