യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Latest കേരളം

പരപ്പ: എടത്തോട് തൊട്ടിയിലെ പുലിക്കോടൻ മാധവന്റെ മകൻ യദുമാധവ് (25) ആണ് ഇന്നലെ വൈകുന്നേരം ഒടയഞ്ചാൽ ഗ്യാസ് വിതരണ കേന്ദ്രത്തിലെ കുളിമുറിയിൽ കുഴഞ്ഞു വീണ് മരിച്ചത്.

3 വർഷമായി അവിടെ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഗ്യാസ് ഉടമയുടെ പരാതിയിൽ അമ്പലത്തറ പോലീസ് കേസെടുത്തു.

അമ്മ യശോദ. സഹോദരി കാവ്യ മാധവൻ. സംസ്കാരം ഇന്ന് ഉച്ചക്ക് ശേഷം വീട്ടുവളപ്പിൽ

Leave a Reply

Your email address will not be published. Required fields are marked *