YFC കണ്ണൂരിന്റെ ഫുട്ബോൾ ജേഴ്‌സി പ്രകാശനം നടത്തി

Latest കായികം

കുമ്പള :2022-2023 വർഷത്തെ YFC KANNUR ന്റെ ഫുട്ബോൾ ജേഴ്‌സി GLPS കണ്ണൂർ HM ബേബി സബിത ടീച്ചർ ,ജേഴ്സി സ്പോൺസർ JAFAR TA ക്ക് നൽകി പ്രകാശനം ചെയ്തു .

ക്ലബ് പ്രസിണ്ടന്റ് റിയാസ് കണ്ണൂർ ,സെക്രട്ടറി ആമിർ SA ,ഫയാസ് , സാലി YFC ,ആരിഫ് ,റഫീഖ് സിഎം എന്നിവർ യോഗത്തിൽ ആശംസ അർപ്പിച്ചു സംസാരിച്ചു ..

Leave a Reply

Your email address will not be published. Required fields are marked *