മലപ്പുറം കീഴുപറമ്പില്‍ ആനക്ക് ഭക്ഷണം നല്‍കുന്നതിനിടെ അച്ഛനും മകനും നേരെ ആനയുടെ ആക്രമണം നടന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ആറ് മാസം മുന്‍പാണ് സംഭവം നടന്നതെങ്കിലും ഇപ്പോഴാണ് ദൃശ്യങ്ങള്‍ പുറത്ത് വന്നത്