Team kappaz arts & sports cultural centre ഉദ്ഘാടനം ചെയ്തു

Latest

കപ്പണടുക്കം സ്വാഗതം : മുഹമ്മദ് മർഷൂഖ്(സെക്രട്ടറി)അധ്യക്ഷൻ:അഹമ്മദ് മഷൂദ്(പ്രസിഡൻറ്)ഉദ്ഘാടകൻ:മൻസൂർ കുരിക്കൾ( വൈസ് പ്രസിഡൻറ് ചെമ്മനാട് പഞ്ചായത്ത് ).ആശംസ:അമീർ പാലോത്ത്( ഒന്നാം വാർഡ് മെമ്പർ ചെമ്മനാട് ).

ടീം kappaz arts ,sports & cultural സെൻറർ നോട് സഹകരിച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും momento വിതരണം നൽകി.വായനശാലയിലെ പുസ്തകം പ്രകാശനം തദ്ബീർ നിന്ന് അഹമ്മദ് ഷബീർ ഏറ്റുവാങ്ങി.

നന്ദി:അഹമ്മദ് ഷബീർ( വൈസ് പ്രസിഡൻറ് )അതിവിപുലമായ നോമ്പുതുറ മതസൗഹാർദ്ദ ത്തോടുകൂടി Team kappaz arts & sports cultural centre സംഘടിപ്പിച്ചു .Team kappaz arts & sports cultural centreഇൻറെ പ്രസിഡൻറായി ആയി അഹമ്മദ് മഷൂദ് തെരഞ്ഞെടുക്കപ്പെട്ടു.

മുഹമ്മദ് മർഷൂഖ്(സെക്രട്ടറി)ട്രഷറർ അബ്ദുല്ലത്തീഫ് തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *