ദേശീയപാതയിലെ ചെങ്കള നാലാംമൈലിൽ ബൈകിൽ പികപ് വാനിടിച്ച് യുവാവ് മരിച്ചു.വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു അപകടം.ഗുരുതരമായി പരിക്കേറ്റ യുവാവിനെ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ലത്തീഫ്,സഫിയഎന്നിവരുടെ മകനാണ്.റഫീഖ് (ദുബൈ)സഫീദ,സുഫീദ സഹോദരങ്ങളാണ്.
വിസിറ്റിംഗ് വിസയിൽദുബായിൽ എത്തി ജോലി തരപ്പെട്ട്ഒരു മാസം മുമ്പ് നാട്ടിലെത്തിയതായിരുന്നു. അപകട സമയത്ത് കൂടെയുണ്ടായിരുന്ന ശമ്മാസിനെ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരേതനായ ബാവിക്കര മുക്രി അബ്ദുൽ റഹ്മാൻ ഹാജിയുടെ പേരമകനാണ്.