കണ്ണൂർ സർവ്വകലാശാല മൂന്നാം സെമസ്റ്റർ പരീക്ഷ റദ്ദാക്കി. മുൻ വർഷത്തെ ചോദ്യപേപ്പർ ആവർത്തിച്ചന്ന പരാതിയെ തുടർന്നാണ് നടപടി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും