കാറും ലോറും കൂട്ടിയിടിച്ച് അപകടം; നാല് മരണം

Latest കേരളം

ആലപ്പുഴ: അമ്പലപ്പുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ നാലു പേർ മരിച്ചു. വിമാനത്താവളത്തിലേക്കു പോയവരാണ് അപകടത്തില്‍ പെട്ടത്. കാറിലുണ്ടായിരുന്ന നാലു പേരും മരിച്ചു. നാലു പേരാണ് കാറിലുണ്ടായിരുന്നത്.

മരിച്ചവരില്‍ 12 വയസുള്ള കുട്ടിയും ഉള്‍പ്പെടുന്നു. പരിക്കേറ്റയാള്‍ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പുലര്‍ച്ചെ അഞ്ചു മണിയോടു കൂടിയാണ് അപകടം. അപകടകാരണം വ്യക്തമല്ല.

Updating…….

Leave a Reply

Your email address will not be published. Required fields are marked *