പെരുന്നാളിന് സ്നേഹസമ്മാനവുമായി മിറാക്കിൾ കമ്പാർ

Latest കേരളം

കാസർഗോഡ്: മിറാക്കിൾ കമ്പാറിൻ്റെ പെരുന്നാൾ ആഘോഷത്തിൻ്റെ ഭാഗമായി ആരാരും ഇല്ലാത്തെ ആലംപാടി സ്നേഹവീട് ഓൾഡ് ഏജ് ഹോം അന്തേവാസികൾക്ക് സമ്മാനം കൊണ്ടുപോയി നൽകുകയും അവിടെ ചിലവഴിക്കുകയും ചെയ്തു.

ക്ലബ് പ്രസിഡണ്ട് ശരീഫ്, ജനറൽ സെക്രട്ടറി അർഫാത്ത് കമ്പാർ, ട്രഷറർ ആഷിഫ്,സെക്രട്ടറി മിഖ്ദാദ്, നിസാർ സിറ്റി ക്ലൂൾ , സജിർ പി എം, ഫായിസ്, സുഫൈദ് എനിവർ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *