അധ്യാപക ഒഴിവ്

Latest കേരളം വിദ്യാഭ്യാസം/ തൊഴിൽ

പിലാത്തറ : ചെറുതാഴം ഗവ. ഹയർസെക്കന്ററി സ്കൂളിൽ ഒഴിവുള്ള എച്ച്.എസ്.എ. മലയാളം തസ്തികയിലേക്കുള്ള അഭിമുഖം 28-ന് ഉച്ചയ്ക്ക് രണ്ടിന് നടക്കും.

രാമന്തളി : രാമന്തളി പഞ്ചായത്ത് ഗവ. എൽ.പി. സ്കൂളിൽ അറബിക് അധ്യാപകന്റെ ഒഴിവുണ്ട്. അഭിമുഖം തിങ്കളാഴ്ച 11-ന് സ്കൂളിൽ

കക്കറ : കക്കറ ഗവ. ഗാന്ധിസ്മാരക യു.പി. സ്കൂളിൽ എൽ.പി. വിഭാഗം, യു.പി. വിഭാഗം, യു.പി. പാർട്ട് ടൈം അറബിക് അധ്യാപക ഒഴിവുണ്ട്. അഭിമുഖം ശനിയാഴ്ച 10.30-ന്.

തിമിരി : ജി.യു.പി. സ്കൂൾ തിമിരിയിൽ എൽ.പി.എസ്‌.എ.യുടെ രണ്ട് ഒഴിവുകളുണ്ട്. അഭിമുഖം 28-ന് 10.30-ന്.

ഏഴോം : നരിക്കോട് ജി.എം.എൽ.പി. സ്കൂളിൽ അറബിക് അധ്യാപകന്റെ ഒഴിവുണ്ട്. അഭിമുഖം 30-ന് രാവിലെ 10.30-ന്.

ചെറുപുഴ : തിരുമേനി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി. മലയാളം, യു.പി.എസ്.ടി. ഒഴിവുകളിലേക്ക് അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം തിങ്കളാഴ്ച 10.30-ന്.വാക്ക്-ഇൻ-ഇന്റർവ്യൂ

കരിവെള്ളൂർ : കരിവെള്ളൂർ-പെരളം ഗ്രാമപ്പഞ്ചായത്തിന്റെ കീഴിലുള്ള ക്ഷേമാലയം ബഡ്സ് സ്പെഷ്യൽ സ്കൂളിൽ ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ് എന്നിവരെ നിയമിക്കുന്നു.31-ന് രാവിലെ 11-ന് കരിവെള്ളൂർ-പെരളം പഞ്ചായത്ത് ഓഫീസിൽ ഹാജരാകണം.

അഭിമുഖം മാറ്റി

പയ്യന്നൂർ : എട്ടിക്കുളം എം.എ. എസ്.എസ്.ജി. എച്ച്.എസ്.എസിൽ 28-ന് നടത്താനിരുന്ന അധ്യാപക അഭിമുഖം 31-ലേക്ക് മാറ്റിവെച്ചു. ഫോൺ: 9496149414

പടിയൂർ : പടിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ സാമൂഹികശാസ്ത്രം, ഹിന്ദി, മലയാളം എന്നീ വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം ശനിയാഴ്ച. ഫോൺ: 9744583537.

Leave a Reply

Your email address will not be published. Required fields are marked *